INVESTIGATIONവിമാനത്തില്‍ പറന്നെത്തി തീവണ്ടിയില്‍ മടക്കം; അവിടെ നിന്നും റോഡ് മാര്‍ഗ്ഗം കളവ് മുതല്‍ നേപ്പാളിലെത്തിക്കും; രാജ്യം വിട്ടാല്‍ ഐഎംഇഐയ്ക്കും കളളനെ പിടിക്കാനാകില്ല; ബോള്‍ഗാട്ടിയിലെ അലന് വോക്കര്‍ സംഗീത നിശയിലെ കള്ളന്മാര് അസ്ലം ഖാനും കൂട്ടുകാരും; മേവാത്തിക്കാര്ക്ക് പിന്നാലെ ഡല്‍ഹിയിലെ പോക്കറ്റടിക്കാരും കേരളത്തിലെത്തി?മറുനാടൻ മലയാളി ബ്യൂറോ11 Oct 2024 7:22 AM IST